 
മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡിൽ ചിറപ്പുറത്ത് വീട്ടിൽ പി.എച്ച്. ഹുസൈൻ (78-റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സുനിത, നാസർ, റഫീക്ക് (ലോബോ മെഡിക്കൽസ് ), അനസ് (ലോബോ മെഡിക്കൽസ് ). മരുമക്കൾ : ഹിഫ്‌സു റഹ്മാൻ, ജാസ്മിൻ, സബിത, ഫസീല.