നീറിക്കോട്: കരിങ്ങാൻതുരുത്ത് മേപ്പാടത്ത് തളിയത്തുപറമ്പിൽ എം. ചന്ദ്രൻ (75 - റിട്ട.ഫാക്ട്) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ശ്രീദേവി, ശ്രീകല, ശ്രീലത. മരുമക്കൾ: രാജൻ, ഗോപി.