കാക്കൂർ: വേത്താനത്ത് വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാക്കൂർ സെന്റ് ജോസഫ്‌സ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ജോർജ്, മാമ്മച്ചൻ, ജോൺ, സിസ്റ്റർ റീമ എഇഇ (സെന്റ് ലിറ്റിൽ ഫ്ളവർ കോൺവെന്റ്, പാല), ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് (പാല രൂപത വികാരി ജനറാൾ). മരുമക്കൾ: ജോളി, എൽസി, ലാലി