വൈപ്പിന്‍: കുഴുപ്പിള്ളി ചെറുവൈപ്പ് കല്ലൂര്‍ പരേതനായ ജോസിന്റെ ഭാര്യ ആനി (80) നിര്യാതയായി. മക്കള്‍: മേരിക്കുഞ്ഞ്, ലീന (അംഗനവാടി ടീച്ചര്‍), ബീന, സീന, അംബ്രോസ്, ജോഷി, ആന്റണി (കോണ്‍ഗ്രസ് കുഴുപ്പിള്ളി മണ്ഡലം വൈസ് പ്രസിഡന്റ്), പരേതയായ റീന. മരുമക്കള്‍: വിന്‍സെന്റ് (റിട്ട. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്), ടോമി, പോള്‍, ജേക്കബ്, പവിത, പ്രീത, ജിസ്മി.