obituary
അന്നക്കുട്ടി സെബാസ്റ്റ്യൻ (87)

മൂവാറ്റുപുഴ: കിഴക്കേക്കര ഊട്ടുകളത്തിൽ പരേതനായ ദേവസ്യ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യൻ (87) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: സെബാസ്റ്റ്യൻ, വിൽസൻ, ജോസ്, മാത്യു, ലിസി, അലീന, മേഴ്സി , റാണി. മരുമക്കൾ: ജോയി, മാത്യു, പരേതനായ ഷാജി, റോസമ്മ, ഷേർലി, മഞ്ജു, ജിംസി ..