കോലഞ്ചേരി: പബ്ളിക് ഹെൽത്ത് സ്റ്റാഫ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും കരിദിനമായി ആചരിക്കും. വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ഉണ്ടാകുന്ന അവഗണയിൽ പ്രതിഷേധിച്ചാണ് സമരം. 24 മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്തിട്ടും അവഗണയെന്നാണ് പരാതി.