മൂവാറ്റുപുഴ: മുളവൂർ കുഴുപിള്ളിൽ ഹസൈനാർ ഹാജി (87) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് വെസ്റ്റ് മുളവൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ചിത്തുമ്മ. മക്കൾ: കെ.എച്ച്.സിദ്ധിഖ് (പേഴയ്ക്കാപള്ളി റൂറൽ ബാങ്ക് പ്രസിഡന്റ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്) കെ.എച്ച്.അലി, സലീമ, സീനത്ത്, ഉമ്മുകുൽസു. മരുമക്കൾ: മീരാക്കുട്ടി, റഷീദ്, നാസർ, റംല, ഷിജില.