കരുമാല്ലൂർ: വിവേജനം ഇല്ലാത്ത വികസനം എന്ന മുദ്രാവാക്യം ഉയർത്തി കരുമാലൂർ ഗ്രാമപഞ്ചായത്തിൽ പത്ത് വാർഡിലും മൂന്നു ബ്ലോക്ക് ഡിവിഷനിലും എസ്.ഡി.പി.ഐ മത്സരിക്കും. യോഗത്തിൽ പ്രസിഡന്റ് സി.കെ. സുനീർ, സെക്രട്ടറി സദ്ദാം വാലത്ത്, വൈസ് പ്രസിഡന്റ് നിസാർ പള്ളത്ത്, ജോയിന്റ് സെക്രട്ടറി ഷാജഹാൻ തടിക്കകടവ് തുടങ്ങിയവർ പങ്കെടുത്തു.