കിഴക്കമ്പലം: കുരീക്കൽ ഡേവിസ് പൗലോസ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: മേഴ്‌സി, ഏലമ്മ, പരേതനായ മാത്തച്ചൻ, റോസി, റാണി, പോൾ