കടുംഗമംഗലം: കടുംഗമംഗലം സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളിയിലെ കപ്യാരായിരുന്ന അമ്പാടിമല തുരുത്തിയിൽ മേരി (78) നിര്യാതയായി. മക്കൾ: ഷൈനി (ആശവർക്കർ), ബിജു (ബിസിനസ്), ജോൺസൺ. മരുമക്കൾ: ജോർജ്, ഷൈജി, സെലീന.