മന്നം സെക്ഷൻ: മില്ലുപടി, അത്താണി, തത്തപ്പിള്ളി, പീസ് സ്കൂൾ, ജയന്തി റോഡ്, ഹെൽത്ത് സെന്റർ, തത്തപ്പിള്ളി പാലം, കരീപറമ്പ്, പന്നക്കാട്, കുട്ടൻതുരുത്ത്, വാണിയക്കാട് എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.