dealth
ഭാസ്ക്കരൻ

കാലടി: മലയാറ്റൂർ കുടവത്തി വീട്ടിൽ കുഞ്ഞു മകൻ ഭാസ്കരൻ (85) നിര്യാതനായി.ഭാര്യ: ദേവകി. മക്കൾ: പരേതയായ ഓമന, ഷീല, രാജൻ, അനിൽ ,മരുമക്കൾ: പുരുഷോത്തമൻ, ഷൈല, ദിവ്യ.