തൃപ്പൂണിത്തുറ: പൂണിത്തുറ വടക്കത്തറ റോഡിൽ അറക്കെപറമ്പിൽ ലാലൻ എ.ജെ. (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: രമ. മക്കൾ: ശ്രിജിത്, ശ്രീരഞ്ജിനി. മരുമക്കൾ: അഖില, ബൈജു