 
പറവൂർ: എസ്.എൻ.ഡി.പി നീണ്ടൂർ ശാഖായോഗം നിർമ്മിക്കുന്ന ശാഖാമന്ദിരത്തിന്റെ ശിലാന്യാസം യൂണിയൻ സെക്രട്ടറി ഹരി വിജയൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ശ്രീകുമാർ മാസ്റ്റർ, സെക്രട്ടറി റിജുരാജ്, യോഗം ഡയറക്ടർ ബോർഡ് അംഗം എം.പി. ബിനു, ശാഖ മുൻ ഭാരവാഹികളും ശാഖാ കുടുംബാംഗങ്ങളും പങ്കെടുത്തു.