മുളന്തുരുത്തി സെക്ഷൻ: വെട്ടിക്കൽ, ഒ.ഇ.എൻ. പരിസരം, ഗ്ലോബൽ സ്‌കൂൾ പരിസരം, കിടങ്ങഴം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ
ഗിരിനഗർ സെക്ഷൻ: ഇളംചേരിയൽ ട്രാൻസ്‌ഫോമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
ചോറ്റാനിക്കര സെക്ഷൻ: പൂച്ചക്കുഴി, മഞ്ചക്കാട്, കാറ്റാടികനാൽ, സതോൺ ട്യൂബ്, ഇരുമ്പനം ശ്മശാനം, എൽഡേസ് വില്ലേജ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ