 
കളമശേരി: വിടാക്കുഴ ഐശ്വര്യയിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ ജാനകിയമ്മ (89) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം ശനിയാഴ്ച . മക്കൾ : രാജൻ, ശശി പ്രകാശ്, സുരേഷ് കുമാർ , സുനിൽകുമാർ .രാജേഷ് കുമാർ . പത്മിനി. മരുമക്കൾ : പത്മാവതിയമ്മ, ഓമന ,വത്സല, രേഖ, രജീന, സദാശിവൻ പിള്ള.