ആരക്കുന്നം: കട്ടിമുട്ടം പുറക്കാട്ടിൽ യോഹന്നാന പത്രോസ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആരകുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ. ബാര്യ: പരേതയായ മറിയാമ്മ. മക്കൾ: തമ്പി, സാറാകുട്ടി, ലീല, പരേതയായ മേരി. മരുമക്കൾ: മോളി, പോൾ, തോമസ്, പരേതനായ കുഞ്ഞുമോൾ