 
പുല്ലുവഴി: ചിറ്റുപറമ്പിൽ ദേവസയുടെ ഭാര്യ (കീഴില്ലം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്കട്ടറി) ഫിലോമിന ദേവസി (69) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പുല്ലുവഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിനി ജോബി, സിജൻ ദേവസി (ഹാൾമാർക്ക് പെയിറ്റ് കമ്പനി, കളമശേരി). മരുമക്കൾ: ഡോ. ജോബി (കോളേജ് ഒഫ് എഡ്യുക്കേഷൻ, ചോറ്റാനിക്കര), ടീനാ സിജൻ (രാജഗിരി ആശുപത്രി, ആലുവ).