
മൂവാറ്റുപുഴയിലെ മുനിസിപ്പൽ സ്റ്റേഡിയം അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ നശിക്കുന്നു. പവലിയനുകളിൽ കാടുകയറിതിനു പുറമേ ലക്ഷങ്ങൾ ചെലവഴിച്ചു സ്റ്റേഡിയത്തിൽ വച്ചുപിടിപ്പിച്ച പുല്ലിന്റെ ടർഫ് ബൈക്ക് റേസിംഗും മറ്റും നടത്തി നശിപ്പിച്ചിരിക്കുകയാണ്.വീഡിയോ നെൽസൻ പനയ്ക്കൽ