ആലുവ: കിഴക്കെ കടുങ്ങല്ലൂർ ടെമ്പിൾ കനാൽ റോഡിൽ വാലത്ത് വീട്ടിൽ സുരേഷ് ബാബു (65 -റിട്ട: എക്‌സൈസ് ) നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ: പ്രസന്ന. മക്കൾ: അജീഷ് (കൊച്ചിൻഷിപ്പ് യാർഡ്), പവിത (മാതാ എൻജിനീയറിംഗ് കോളേജ് മനക്കപ്പടി). മരുമക്കൾ: രശ്മി, ബിജു (എക്‌സൈസ് ).