mridula-53

തൃപ്പൂണിത്തുറ: പൂണിത്തുറ മുക്കൂട്ടിൽ ക്ഷേത്രം റോഡിൽ വൈക്കത്തുശേരി വീട്ടിൽ സത്യന്റെ ഭാര്യ മൃദുല ( 53) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് തൃപ്പൂണിത്തറ പൊതു ശ്മശാനത്തിൽ. മകൾ: ഐശ്വര്യ.