ouseph-88
ഔസേപ്പ്

നെടുമ്പാശേരി: പുളിയനം മേലാപ്പിള്ളി ഔസേപ്പ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മകൻ: ടോണി.