alfed-koria-83
ആൽഫ്രഡ് കൊറിയ

മട്ടാഞ്ചേരി: കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. തോപ്പുംപടി, കൂട്ടുങ്കൽപറമ്പിൽ ആൽഫ്രഡ് കൊറിയയാണ് (83) മരിച്ചത്. കടുത്ത പനിയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. ഭാര്യ: മ്യാരി കൊറിയ. മക്കൾ: ആഷ്‌ലി ജൂഡ് കൊറിയ, ജീനാ കൊറിയ, സോണി കൊറിയ. മരുമക്കൾ: ശ്യം ആന്റണി കൊറിയ, ജെനിഫർ, ഹെലൻ