കളമശേരി: കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സ്ക്കൂൾ ഓഫ് എൻജിനിയറിംഗിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് ഒഴിവുണ്ട്. നിയമനം ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ. മെക്കാനിക്കൽ/കംമ്പ്യൂട്ടർ സയൻസിൽ ബി.ടെക് , അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലോ തത്തുല്യ വിഷയത്തിലുള്ള ബിരുദാനന്തതര ബിരുദം, കൂടാതെ സർവകലാശാല വകുപ്പുകൾ/ എൻജിനിയറിംഗ് കോളേജ് ഇവയിൽ കാഡ് / കാം ലാബുകളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. www.cusat.ac .in