കാലടി: കേരള ഹൈക്കോടതി ആദ്യ വനിതാ ചീഫ് ജസ്റ്റിസ് കെ.കെ ഉഷയെ കാലടി എസ്. എൻ .ഡി. പി ലൈബ്രറി ബുധസംഗമത്തിൽ അനുസ്മരിക്കും. ഇന്നു വൈകീട്ട് 5 ന് മുൻ ജില്ലാ ജഡ്ജി വി.എൻ സത്യാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തും. ലൈബ്രറി വൈസ് പ്രസിഡന്റ് എം.വി. ജയപ്രകാശ് അദ്ധ്യക്ഷനാകും. കാലടി .എസ്.മുരളീധരൻ ആമുഖ പ്രഭാഷണം നടത്തും.