gomati-90
ഗോമതി

ഇടപ്പള്ളി: ടോൾ എ.കെ.ജി. റോഡിൽ ശ്രീമംഗലം ഗോമതി (90) നിര്യാതയായി. മക്കൾ: ഗംഗ, ഗിരിജ, സുരേഷ്, സജി, പരേതയായ ഗീത. മരുമക്കൾ: ഗോപാലൻ, സുരേന്ദ്രബാബു, സന്തോഷ്, ബിന്നി, പരേതനായ സുനിൽ റോയി