 
കോതമംഗലം: മാതിരപ്പിള്ളി പീച്ചക്കര ബാബു പി. കുര്യാക്കോസിന്റെ (പി.പി.കെ. സൺസ്) ഭാര്യ നിഷ ബാബു (55) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മർത്താമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് പി. കുര്യാക്കോസ്, വറുഗീസ് പി. കുര്യാക്കോസ്. പരേത എറണാകുളം ടി.ഡി. റോഡ് പുത്തൻപുരക്കൽ പരേതരായ ഡോ.പി.കെ. റോയിയുടെയും ഷീല റോയിയുടെയും മകളാണ്.