prathishedam
ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും, ഈശോസഭാ വൈദീകനുമായ ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത എൻ.ഐ.എ. യുടെ നടപടിക്കെതിരെ കത്തോലിക്കാ കോൺഗ്രസ് വല്ലം ഫൊറോനാ കൗൺസിൽ പ്രതിഷേധം നടത്തുന്നു

ആദിവാസികൾക്കിടയിലെ മനുഷ്യാവകാശ പ്രവർത്തകനും, ഈശോസഭാ വൈദീകനുമായ ഫാ. സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത എൻ.ഐ.എയുടെ നടപടിക്കെതിരെ കത്തോലിക്കാ കോൺഗ്രസ് വല്ലം ഫൊറോനാ കൗൺസിൽ പ്രതിഷേധം നടത്തുന്നു