elsy-62
എൽസി

മൂവാറ്റുപുഴ: മുളവൂർ മൂലേമാരിപീടികയിൽ പരേതനായ എം.ടി. വർഗീസിന്റെ ഭാര്യ എൽസി വർഗീസ് (62) നിര്യാതയായി. മക്കൾ: ബിന്ദു, ബിസ്മി, ബേസിൽ ബ്രിന്റ.