chandrabos
പ്രതിഷേധ സമരം നടത്തി.സി.പി.ഐ തൃപ്പൂണിതുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ് സമരം ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ:കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ച് സി.പി.ഐ മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരൂർ മാത്തൂർ ജംഗ്ഷനിൽ പ്രതിഷേധ സമരം നടത്തി.സി.പി.ഐ തൃപ്പൂണിതുറ മണ്ഡലം സെക്രട്ടറി പി.വി.ചന്ദ്രബോസ് സമരം ഉദ്ഘാടനം ചെയ്തു എ.ബി.ലാലൻ അദ്ധ്യക്ഷത വഹിച്ചു ടി.എൻ.ദാസ്, കെ.കെ.സന്തോഷ്, എൻ.ബി.സുധിൻ കുമാർ, രൂപേഷ്, പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.