അങ്കമാലി: ഫിസാറ്റ് എൻജിനീയറിംഗ് കോളേജിലെ എം ടെക് സീറ്റുകളിലെ സംവരണ വിഭാഗങ്ങളായ എസ്.സി/ എസ്.ടി /ഒ.യി.സി /ഇഡബ്‌ളിയുഎസ് എന്നിവയിലേക്കുള്ള സീറ്റുകളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . സിവിൽ, ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് , ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് എന്നീ വിഭാഗങ്ങളിലെ സംവരണ സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ ഒക്ടോബർ 26 വൈകിട്ട് മൂന്ന് മണി വരെ ഓൺലൈനായി സമർപ്പിക്കാം. വിവരങ്ങൾക്ക് www.fisat.ac.in 9447739712, 8547704139,0484 2725272