ഏരൂർ സെക്ഷൻ: മാരംകുളങ്ങര, ലേബർ ജംഗ്ഷൻ, കപ്പട്ടിക്കാവ്, സെന്റ് മേരീസ്, പുത്തൻകുളങ്ങര, കറുകപ്പാടം, അറക്കക്കടവ്, പൾസ് നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
കളമലേരി സെക്ഷൻ: കുണ്ടാട്ടുകാവ്, യൂണിവേഴ്‌സിറ്റി ക്വാർട്ടേഴ്‌സ്, സിംഫണി ഫ്ളാറ്റ്, കുമ്മൻച്ചേരി, മണ്ണോപ്പിള്ളി നഗർ, വിദ്യാനഗർ, ചങ്ങമ്പുഴ നഗർ, വിദ്യാനഗർ റോഡ്, കേസരി വായനശാല ജംഗ്ഷൻ, സബർബൻ ഫ്‌ളാറ്റ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: ദീപ ഐസ്, കൊച്ചിൻ കോളേജ്, കൂവപ്പാടം, വാട്ടർ ടാങ്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: ആണ്ടി ആചാര്യ, കപ്പലണ്ടിമുക്ക്, പറവാനമുക്ക്, മങ്ങാട്ട്മുക്ക്, പ്രതീക്ഷ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ 11.30 വരെ

സെൻട്രൽ സെക്ഷൻ: പവ്വത്തിൽ റോഡ്, സിറ്റിസൺ റോഡ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ