പള്ളുരുത്തി: ഹാരീസിന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് തക്കതായ ശിക്ഷ നൽകണമെന്ന് യു.ഡി.എഫ് കൊച്ചി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സമാനമായ സംഭവമാണ് തുരുത്തി സ്വദേശി ബഷീറിന് സംഭവിച്ചതെന്നും ഭാരവാഹികളായ പി.എച്ച്. നാസർ, എൻ.കെ. നാസർ എന്നിവർ പറഞ്ഞു.