വൈപ്പിൻ: ചെറായി സബ്ബ് സ്റ്റേഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് 4 വരെ ചെറായി രാമവർമ്മ പാലം മുതൽ പള്ളത്താംകുളങ്ങര തെക്കേവളവ് വരെ സംസ്ഥാന പാതക്ക് കിഴക്ക് ഭാഗത്ത് വൈദ്യുതി മുടങ്ങും.
പറവൂർ സെക്ഷൻ: പഴങ്ങാട്ടുവെളി, ബ്ളോക്കുപടി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.