വൈപ്പിൻ : എൻ.സി.പി എറണാകുളം ജില്ലാ സെക്രട്ടറിയും , സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ ഗോപാലകൃഷ്ണൻ എൻ.സി.പിയിൽ നിന്ന് രാജി വച്ച് ആർ.എസ്.പിയിൽ ചേരാൻ തീരുമാനിച്ചതായി അറിയിച്ചു.