dog

മൂവാറ്റുപുഴ നഗരം തെരുവു നായ്ക്കളുടെ പിടിയിൽ.കൊവിഡ് വ്യാപനത്തെ തുടർന്ന് ഇറച്ചി വ്യാപാരം കുറഞ്ഞതും ഹോട്ടലുകൾ പൂർണമായി തുറക്കാത്തതും കാരണം തെരുവു നായ്ക്കൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കാതായി. വീഡിയോ:നെൽസൻ പനയ്ക്കൽ