 
ഇലഞ്ഞി : പെരുമ്പടവം കൊച്ചേരിൽ ജോൺ മത്തായി (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലേ 11.30 ന് കൊട്ടാരക്കുന്ന് സെന്റ് മേരിസ് ശാലോം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.ഭാര്യ : മേരി കാർളേത്ത്. മക്കൾ : പ്രവീൺ, പ്രീതി, പ്രിൻസി,മരുമക്കൾ :മനു , അജി, സഞ്ജു ,
സഹോദരങ്ങൾ : ജോയി മാത്യു , ഡോ.റോയി മാത്യു (ഇലഞ്ഞി മെഡിക്കൽ സെന്റർ)