bjp
ബി ജെ പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി ശില്പശാല മധ്യമേഖലാ സെക്രട്ടറി എൻ.പി.ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു

കളമശേരി: ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റി ശില്പശാല മദ്ധ്യമേഖല സെക്രട്ടറി എൻ.പി.ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. സജികുമാർ , മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് എസ്.ഷാജി, സെക്രട്ടറി, പി.ടി.ഷാജി , വൈസ് പ്രസിഡൻ്റ് കൃഷ്ണൻകുട്ടി , മണ്ഡലം വൈസ് പ്രസിഡൻ്റ് വി.വി.പ്രകാശൻ, ജനറൽ സെക്രട്ടറി പ്രമോദ് തൃക്കാക്കര , ജന:സെക്രട്ടറി ബാബു കോട്ടപ്പുറം , കൗൺസിലർമാരായ ഗീതാ രാജു, ബിന്ദു മുരളി തുടങ്ങിയവർ സംസാരിച്ചു.