narendran-61
നരേന്ദ്രൻ

മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർക്കുന്നം വെള്ളൂർ പുത്തൻപുരയിൽ കെ.നരേന്ദ്രൻ (ശശി - 61 ,റിട്ട. സുബേദാർ മേജർ റിട്ട. സുബേദാർ മേജർ ) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രശാന്തി കൃഷ്ണ, ശരണ്യകൃഷ്ണ. മരുമകൻ: ശ്രീജിത് ആർ. (കണ്ടവത്ത് മൂവാറ്റുപുഴ, മർച്ചന്റ്‌നേവി).