തൃപ്പൂണിത്തുറ: കുടിലിൽ ബാലകൃഷ്ണ മേനോൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രാജേശ്വരി. മക്കൾ: ഉഷ, നിഷ, ഷിജു (ഓക്‌ലാന്റ്). മരുമക്കൾ: രജനിഭൂഷൻ, വേണുഗോപാൽ, അനു (ഓക്‌ലാന്റ്).