പെരുമ്പാവൂർ: ഒന്നാംമൈൽ കോന്നംകുടി വീട്ടിൽ വീരാൻ (73 - പഴയകാല പച്ചക്കറി വ്യാപാരി) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: അബു, മാഹിൻ, റഫീഖ്. മരുമക്കൾ: സൽമ, സുനിത, അസിജ.