ajayan-63
അജയൻ

കുമ്പളങ്ങി: അഴകന്തറ ധനഞ്ജയന്റെ മകൻ എ.ഡി. അജയൻ (63) നിര്യാതനായി. ശ്രീനാരായണ ധർമ്മപ്രബോധിനി സഭയുടെ പ്രസിഡന്റായും, സെക്രട്ടറിയായും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുമ്പളങ്ങി യൂണിറ്റിന്റെ പ്രസിഡന്റായും, സെക്രട്ടറിയായും കൊച്ചി മേഖല സെക്രട്ടറിയായും പ്രവർത്തിച്ചുണ്ട്. ഭാര്യ: ഉഷ. മക്കൾ: ബബിനു, കാർത്തിക. മരുമക്കൾ: ധന്യ, ഗോകുൽ.