bhargavi-76
ഭാർഗവി

നീറിക്കോട്: കരിങ്ങാൻതുരുത്ത് മണ്ണാംപറമ്പിൽ ഭാർഗവി (76) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, ഉദയൻ, അനിൽകുമാർ, സീന, സുനിൽ കുമാർ, സിന്ധു, സുധിഷ് കുമാർ, സീമ, ഉമ, സുമേഷ്. മരുമക്കൾ: പ്രസാദ്, മനോജ്, വിനോദ്, ബൈജു, കല്പന, ഷൈജി, ശ്രീജ, സുമ, അഞ്ചു, പ്രിയ.