പെരുമ്പാവൂർ: അല്ലപ്ര കുന്നത്ത് വീട്ടിൽ കാർത്യായനി (91) നിര്യാതയായി. മക്കൾ: രാധ, രാജു, രത്‌നമ്മ, മണി, റെജി. മരുമക്കൾ: ദാമോദരൻ, വാസന്തി, ഗംഗാധരൻ, ഗിരിജ, റീന.