benny
നിയുക്ത മാളികപ്പുറം മേൽശാന്തി രെജികുമാർ നമ്പൂതിരിയുടെ വീട്ടിൽ സന്ദർശിച്ചു ബെന്നി ബഹനാൻ എം. പി. അനുമോഭിക്കുന്നു.

നിയുക്ത മാളികപ്പുറം മേൽശാന്തി എം. എൻ. രജികുമാർ നമ്പൂതിരിയെ അങ്കമാലി മൈലക്കോടത്ത് മനയിലെത്തി ബെന്നി ബഹനാൻ എം.പി അനുമോദിക്കുന്നു