പുത്തൻപള്ളി: പുതുശേരി പൗലോ അഗസ്റ്റിൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോർജ് പുത്തൻപള്ളി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: ഡോ. ഫാ. ജോൺസൺ പുതുശേരി (സെക്രട്ടറി, കെ.സി.ബി.സി ബൈബിൾ കമ്മിഷൺ, പി.ഒ.സി, പാലാരിവട്ടം), പോൾസൺ പുതുശ്ശേരി (റിട്ട. അസി. എൻജിനീയർ, എൽ.എസ്.ജി.ഡി), ഫാ. വിൽസൺ പുതുശേരി (മാനേജർ, സർവോദയ എച്ച്.എസ്.എസ്. എച്ചോം, വയനാട്), സീനാ ആന്റോ, ബീനാ ആന്റു, തോംസൺ പുതുശേരി (അക്കൗഡന്റ്, ബഹ്‌റിൻ). മരുമക്കൾ: ഷീജാ, ആന്റോ, ആന്റു, ഷാരോൺ തോംസൺ.