kyv
ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റിൽ പി എച്ച് ഡി ലഭിച്ച ഡോ. ഡെൽമ ഷാജുവിന് തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് അനുമോദിക്കുന്നു.

അങ്കമാലി:ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റിൽ പി.എച്ച്.ഡി ലഭിച്ച ഡോ. ഡെൽമ ഷാജുവിനെ തുറവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദനന്ദിച്ചു. പ്രിസിഡന്റ് കെ.വൈ വർഗീസ് മൊമെന്റോ കൈമാറി. വൈസ് പ്രിസഡന്റ് സിൽവി ബൈജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷമരായ ജോസഫ് പാറേക്കാട്ടിൽ എം .എം ..ജെയ്സൺ, മെമ്പർ ധന്യാ ബിനു, തുറവൂർ എസ് ഡി കോൺവെന്റ് മദർ സുപ്പീരിയറുമായ സി. ടെസ്മി എന്നിവർ പങ്കെടുത്തു.തുറവൂർ പഞ്ചായത്തിൽ താമസിക്കുന്ന തോട്ടക്കാര ഷാജുവിന്റെ ഭാര്യയായ ഡോ. ഡെൽമ ഫിസാറ് എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകയാണ്.