അങ്കമാലി:കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ കേബിൾ നഗർ ബ്രാഞ്ച് ബാങ്ക് സ്വന്തമായി പണിത പുതിയ കെട്ടിടത്തിലേക്ക് നവംബർ 1 മുതൽ പ്രവർത്തനം മാറ്റുന്നതിനാൽ ഒക്ടോബർ 24 ശനി മുതൽ 31 ശനി വരെ ബ്രാഞ്ച് തുറന്ന് പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.