കാലടി: കൊവിഡ് സാമൂഹ്യ വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിൽ വിദ്യാരംഭ ചടങ്ങുകൾ ഒഴിവാക്കിയതായി പ്രൊഫ: പീതാംബരൻ അറിയിച്ചു.അന്തർ ദേശീയ സംഗീത - നൃത്തോത്സവം അടുത്ത ഏപ്രിൽ മാസം നടക്കും.