ആലുവ: എടയപ്പുറം നേച്ചർ കവല പരപ്പായി വീട്ടിൽ സുകുമാരൻ (ഉണ്ണി - 58) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: മാലതി. മക്കൾ: വിഷ്ണു, മായ, ഹരിത. മരുമക്കൾ: രമേശ്, സജിത്ത്.